കോവിഡിനെ എന്തിന് ഭയപ്പെടണം? ഇതാ കേരളത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ.
Sunday, August 29, 2021
Thursday, August 12, 2021
wσrld єlєphαnt dαч.. ѕσmє pαín αnd gαín
ആഗസ്റ്റ് 12 ലോക ആനദിനം ആണ്.
2012 ആഗസ്റ്റ് 12 -ന് ഏഷ്യൻ, ആഫ്രിക്കൻ ആനകളുടെ അവസ്ഥ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ആദ്യമായി ലോക ആനദിനം ആരംഭിച്ചു. ആനയെ ലോകമെമ്പാടുമുള്ള ആളുകളും സംസ്കാരങ്ങളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നിട്ടും ഈ മഹത്തായ സൃഷ്ടിയുടെ അവസാനത്തെ കാഴ്ചയുടെ വക്കിലാണ് ലോകം.
ഒരു വശത്ത് മനുഷ്യന്റെ അത്യാഗ്രഹത്തിലും മറുവശത്ത് മനുഷ്യന്റെ ആവശ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന അത്ഭുതമായ പ്രകൃതി വിഭവമാണ് ആനകൾ. അതിനാല്‍ മനുഷ്യന്‍ എങ്ങനെയെങ്കിലും ഈ അത്ഭുത പ്രകൃതിയെ വീണ്ടും പരിചയപ്പെടേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം, ആന-മനുഷ്യ സംഘർഷം, അടിമത്തത്തിലെ മോശമായ പെരുമാറ്റം എന്നിവ ആഫ്രിക്കൻ, ഏഷ്യൻ ആനകള്‍ നേരിടുന്ന ഭീഷണികളാണ്. കാട്ടാനകൾക്ക് മെച്ചപ്പെട്ട സംരക്ഷണം, ആനക്കൊമ്പുകളുടെ അനധികൃത വേട്ടയും കച്ചവടവും തടയുന്നതിനുള്ള നടപ്പാക്കൽ നയങ്ങൾ മെച്ചപ്പെടുത്തൽ, ആനകളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കൽ, തടവിലാക്കപ്പെട്ട ആനകൾക്ക് മെച്ചപ്പെട്ട ചികിത്സ, ഉചിതമായപ്പോൾ, ആനകളെ പ്രകൃതിദത്തമായ, സംരക്ഷിത സങ്കേതങ്ങളിലേക്ക് പുനരധിവസിപ്പിക്കൽ എന്നിവ നിരവധി ആന സംരക്ഷണത്തിന്റെ ലക്ഷ്യങ്ങളാണ്.
ആനകളെ പരിചരണത്തിലും സംരക്ഷണത്തിലും വളരാൻ കഴിയുന്ന ചൂഷണരഹിതവും സുസ്ഥിരവുമായ ചുറ്റുപാടുകളിൽ ആനകളെ അനുഭവിക്കാൻ ലോക ആന ദിനം ഓര്‍മ്മിപ്പിക്കുന്നു
Wednesday, August 4, 2021
മനുഷ്യ വന്യ ജീവി സംഘർഷം ചർച്ച ദൂരദർശൻ മലയാളത്തിൽ .2021 08 04
Human-Wildlife Conflict In DD Malayalam 4.8.2021. Comment you views
Wednesday, June 9, 2021
Saturday, June 5, 2021
Saturday, May 22, 2021
#TᖇEE #SᗩᑭᒪIᑎG #ᑭᒪᗩᑎTEᗪ Iᑎ #TᖇIᗷᑌTE TO #Sᑌᑎᗪᗩᖇᒪᗩᒪ #ᗷᗩᕼᑌGᑌᑎᗩ ᒍI
മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി അരണമരം നട്ട് യുവ പരിസ്ഥിതി ഭടന്മാർ..
ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനും മരങ്ങൾ നടന്നവരുടെ മാർഗ്ഗദർശിയുമായ മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പരിസ്ഥിതിപ്രവർത്തകർ. അതിന്റെ ഭാഗമായി അരണമരത്തൈകൾ നട്ടുപിടിപ്പിച്ച് യുവതലമുറ ആദരം അർപ്പിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻറെ നേതൃത്വത്തിൽ മക്കളും സമീപവാസികളുമായ വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ ശക്തിവേൽ എസ് ശ്രീരാമൻ ശ്രീ ജി, ഹരിഹരൻ, ആദിത്യാ , ശ്രീദേവി ജി എന്നിവർ ഒത്തുചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. തത്തമംഗലം നീലിക്കാട്ടിലാണ് ഇതിനായി സ്ഥലം തിരഞ്ഞെടുത്തത്.
നാടൻ പശുവിനെ ചാണകം ചേർത്തുകൊണ്ടുള്ള കമ്പോസ്റ്റ് ജൈവവളങ്ങൾ എന്നിവയുടെ കൂട്ടുമായി ആഴത്തിൽ കുഴിയെടുത്ത് മണ്ണൊരുക്കി ചെടികൾ നട്ടു. പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഏവരും ഇത്തരത്തിൽ സുന്ദർലാൽ ബഹുഗുണ യുടെ ഓർമ്മയ്ക്കായി ഒരു മരമെങ്കിലും നട്ടുവളർത്തണം എന്ന് ഈ പരിസ്ഥിതി ഭടന്മാർ ആവശ്യപ്പെട്ടു .
ചിത്രം: ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമക്കായി തത്തമംഗലത്തെ ഇക്കോക്ലബ് പ്രവർത്തകർ അരണമരത്തൈകൾ നട്ടുപിടിപ്പിക്കുന്നു.
Attachments area
Sunday, May 16, 2021
Tuesday, May 11, 2021
Uttarakhand Colud burst Today 11 05 2021 at Devaprayag : Support the People
Devprayag: Dangerous Cloudburst in Uttarakhand.
There was no loss of life as people were alert and had moved to safe locations.
But a number of shops in the Dashrath Danda Parvat area of Devprayag were damaged in the cloudburst. Two municipality buildings, including the multi-purpose Nagar Palika Bhawan, caved in after being hit by the rubble brought down by the cloudburst. It also damaged pedestrian bridges, water pipelines and electricity supply line the authorities told.
Subscribe to:
Comments (Atom)
